സഹായത്തിന് പിന്നില്‍ തട്ടിപ്പോ . . . ? പൊലീസ് സംഘം അന്വേഷണം തുടങ്ങി
July 18, 2020 11:36 am

കൊച്ചി: സമൂഹമാധ്യമങ്ങള്‍ വഴി ചികിത്സാ സഹായ അഭ്യര്‍ഥന നടത്തുന്നതിന് പിന്നില്‍ തട്ടിപ്പ് സംഘങ്ങളോ ? ഗൗരവമായി ഇക്കാര്യത്തില്‍ പരിശോധനക്ക് ഒരുങ്ങുകയാണ്