ഫ്‌ളക്‌സ് ബോര്‍ഡ്:കര്‍ശന നിയമവുമായി സര്‍ക്കാര്‍
January 31, 2019 9:25 am

സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കര്‍ശന നിയമം കൈകൊളളാനൊരുങ്ങി സര്‍ക്കാര്‍. ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കാന്‍ അനുമതി തേടുമ്പോള്‍ ഉള്ളടക്കം എന്തെന്ന്