Kerala Police-flood പ്രളയക്കെടുതി ; കേരളത്തിന്റെ പുനസ്ഥാപനത്തിന് 25,050 കോടി വേണ്ടിവരുമെന്ന് ലോകബാങ്ക്‌
September 22, 2018 10:37 pm

തിരുവനന്തപുരം : പ്രളയത്തില്‍ കേരളത്തിലുണ്ടായ നഷ്ടങ്ങളില്‍ വിവിധ മേഖലകളുടെ പുനസ്ഥാപനത്തിന് 25,050 കോടി വേണ്ടിവരുമെന്ന് ലോകബാങ്ക്. ഇതുസംബന്ധിച്ച് ലോകബാങ്ക് സംഘം

v-muralidharan നവകേരളം സൃഷ്ടിക്കുന്നതില്‍ രാഷ്ട്രീയം കലര്‍ത്തരുത്: വി. മുരളീധരന്‍
September 3, 2018 1:54 pm

തിരുവനന്തപുരം: നവകേരളം സൃഷ്ടിക്കുന്നതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് വി.മുരളീധരന്‍ എംപി. ദുരിതാശ്വാസ ക്യാമ്പുകളെക്കുറിച്ച് ധാരാളം പരാതികള്‍ നിലനില്‍ക്കുന്നുണ്ടെന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വരുന്ന

ഒരു കാരണവശാലും മനസിടിഞ്ഞ് പോകരുത് ; സാന്ത്വനവുമായി മമ്മൂട്ടി ദുരിതാശ്വാസ ക്യാമ്പില്‍
August 25, 2018 12:28 pm

കൊടുങ്ങല്ലൂര്‍: പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്ക് സാന്ത്വനവുമായി നടന്‍ മമ്മൂട്ടിയും. കൊടുങ്ങല്ലൂരിലേയും പരിസരങ്ങളിലേയും വിവിധ ക്യാമ്പുകളിലാണ് മമ്മൂട്ടി തിരുവോണ ദിവസം രാവിലെ മുതല്‍

DYFI ആലുവ നഗരത്തെ വീണ്ടെടുക്കാനുള്ള ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് ഡിവൈഎഫ്‌ഐ
August 21, 2018 4:57 pm

കൊച്ചി : പ്രളയക്കെടുതികള്‍ ഏറ്റവു കൂടുതല്‍ അനുഭവിച്ചറിഞ്ഞ ആലുവ നഗരത്തെ വീണ്ടെടുക്കാനുള്ള ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്

Kerala Police-flood സൈന്യത്തെ പോലും അത്ഭുതപ്പെടുത്തി . . . തൃശൂർ റേഞ്ച് ഐ.ജിയും പൊലീസ് സംഘവും
August 21, 2018 3:02 pm

തൃശൂർ : പ്രളയക്കെടുതിയില്‍ ജീവനും മരണത്തിനും ഇടയില്‍പ്പെട്ട പതിനായിരങ്ങളെ രക്ഷിച്ച കേരള പൊലീസിന്റെ സേവനം ആരും മറന്നു പോകരുത്. സൈന്യത്തിന്റെ

കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങാ​യി ഫേ​സ്ബു​ക്കും ;ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 1.75 കോടി നല്‍കും
August 21, 2018 1:26 pm

ന്യൂഡല്‍ഹി : പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങായി ഫേയ്‌സ്ബുക്കും. 250,000 ഡോളര്‍( ഏകദേശം 1.75 കോടി രൂപ) കേരളത്തിലെ ദുരിതാശ്വാസ