ദുരിതാശ്വാസ നിധിയിലേക്ക് കുവൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ 21 ലക്ഷം നല്‍കി
October 21, 2018 10:00 pm

തിരുവനന്തപുരം: കുവൈത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 ലക്ഷം രൂപ നല്‍കി.

Ramesh chennithala ഉത്തരവുകള്‍ ഇറക്കി പിന്‍വലിക്കുന്ന ജോലി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരില്‍ നടക്കുന്നതെന്ന് ചെന്നിത്തല
September 16, 2018 8:08 pm

തിരുവനന്തപുരം: ഉത്തരവുകള്‍ ഇറക്കി പിന്‍വലിക്കുന്ന ജോലി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ ബാധിതര്‍ക്ക്

കേരളത്തിന്റെ പുനര്‍നിര്‍മാണം ;ആസൂത്രണ ബോര്‍ഡ് വിവിധ വകുപ്പുകളുമായുളള ചര്‍ച്ചകള്‍ തുടങ്ങി
September 16, 2018 7:53 am

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മാണം സംബന്ധിച്ച് ആസൂത്രണ ബോര്‍ഡ് വിവിധ വകുപ്പുകളുമായുളള ചര്‍ച്ചകള്‍ ആരംഭിച്ചു. വരും വര്‍ഷത്തെ ആസൂത്രണ പദ്ധതികള്‍ മുഴുവന്‍

പ്രളയത്തില്‍ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ നഷ്ടമായവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡുകള്‍ നല്‍കുമെന്ന്
August 31, 2018 11:39 pm

ന്യൂഡല്‍ഹി : കേരളത്തിലെ പ്രളയത്തില്‍ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ നഷ്ടമായവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡുകള്‍ നല്‍കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍

kemal-pasha കേരളത്തിന് ധനസഹായം നല്‍കുമ്പോള്‍ തമ്പ്രാനും കോരനുമെന്ന ധാരണ കേന്ദ്രത്തിന് വേണ്ടെന്ന് കെമാല്‍ പാഷ
August 31, 2018 8:28 pm

തിരുവനന്തപുരം : കേരളത്തിന് ധനസഹായം നല്‍കുന്നതില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് ഹൈക്കോടതി മുന്‍ ജഡ്ജ് കെമാല്‍ പാഷ. ധനസഹായം വകമാറ്റുന്നത്

modi യു.എ.ഇ ധനസഹായം ; എത്ര ധനസഹായം എന്ന് പറഞ്ഞിരുന്നില്ല,കൂടുതല്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍
August 24, 2018 5:27 pm

ന്യൂഡല്‍ഹി : കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ യു.എ.ഇ ധനസഹായം പ്രഖ്യാപിച്ച വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. എത്ര

UN ആവശ്യമുള്ളതെല്ലാം ചെയ്യും ; ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യക്ക് കെല്‍പുണ്ടെന്ന് ഐക്യരാഷ്ട്ര സഭ
August 21, 2018 4:21 pm

ന്യൂഡല്‍ഹി : ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യക്ക് കെല്‍പുണ്ടെന്ന് ഐക്യരാഷ്ട്ര സഭ. ആവശ്യപ്പെടുന്ന സഹായം നല്‍കാന്‍ തയ്യാറാണെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് 1.31 കോടി രൂപയുടെ സഹായവുമായി മദ്ധ്യപ്രദേശ് പൊലീസ്
August 21, 2018 1:55 pm

ഭോപ്പാല്‍ : പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് കൈതാങ്ങായി മദ്ധ്യപ്രദേശ് പൊലീസ്. 1.31 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ധനസഹായം