volley ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ; കേരളം ഇരട്ട ഫൈനലില്‍
February 28, 2018 9:30 am

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനും റെയില്‍വേസിനും ഇന്ന് ഇരട്ടഫൈനല്‍. പുരുഷവനിത വിഭാഗങ്ങളില്‍ റെയില്‍വേസാണ് എതിരാളി. സ്വപ്നനഗരിയില്‍ ബുധനാഴ്ച