കേരള ഫെഡിലും ഉന്നത തസ്തികകളില്‍ വഴിവിട്ട നിയമനം നടത്തുന്നതായി ആരോപണം
August 1, 2020 9:16 am

തിരുവനന്തപുരം: നിയമനങ്ങളെല്ലാം പിഎസ്സിക്കു വിടാനുള്ള തീരുമാനം നിലനില്‍ക്കേ കേരള ഫെഡിലും ഉന്നത തസ്തികകളില്‍ വഴിവിട്ട നിയമനത്തിന് നീക്കം. കൃഷി വകുപ്പിന്