Sachin Baby ടി20 ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് പരാജയം ; സച്ചിന്‍ ബേബിയ്ക്ക് അര്‍ദ്ധ സെഞ്ചുറി
January 8, 2018 5:43 pm

ന്യൂഡല്‍ഹി: കേരളവും ഹൈദരാബാദും തമ്മില്‍ നടന്ന മത്സരത്തില്‍ കേരളത്തിന് പരാജയം. കേരളത്തിനെതിരെ ഹൈദരാബാദ് 10 റണ്‍സിന്റെ വിജയമാണ് സയ്യദ് മുഷ്താഖ് അലി