കേരള എഞ്ചിനീയറിംഗ് പ്രവേശനം: ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് പരിഗണിക്കുന്നത് തുടരും; മന്ത്രി ഡോ. ആര്‍ ബിന്ദു
August 12, 2021 7:18 pm

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് കൂടി പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രവേശന പരീക്ഷ റാങ്ക്