കേരളത്തില്‍ എന്‍ഡിഎ മുന്നണിയുടെ വോട്ടുവിഹിതത്തില്‍ വന്‍ വര്‍ധന
May 24, 2019 11:24 pm

തിരുവനന്തപുരം : രാജ്യത്ത് വീശിയടിച്ച മോദി കൊടുങ്കാറ്റില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കണമെന്ന ആഗ്രഹം നടന്നില്ലെങ്കിലും ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയുടെ