സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസ് വിവരം കൈമാറിയില്ല; ബി.ജെ.പിക്ക് നോട്ടീസ്
March 1, 2020 9:24 am

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരം നല്‍കാത്തതിനാല്‍ ബി.ജെ.പി.ക്ക് വീണ്ടും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍