ARREST തിരുവനന്തപുരത്ത്‌ വന്‍ മയക്കുമരുന്ന് വേട്ട, മൂന്ന് പേര്‍ അറസ്റ്റില്‍
September 1, 2018 1:31 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ വന്‍ മയക്കുമരുന്നു വേട്ട. ആറ് കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേരാണ്‌ പിടിയിലായത്. എക്‌സൈസ് സംഘത്തിന്റെ നിര്‍ണ്ണായകമായ ഇടപെടലിലൂടെയാണ്