ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഏകീകൃത ബൈലോ ഏര്‍പ്പെടുത്തണം; സന്തോഷ് കരുണാകരന്‍
November 28, 2020 5:15 pm

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഏകീകൃത ബൈലോ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം സന്തോഷ് കരുണാകരന്‍.