‘വാരിസ്’ സിനിമയുടെ നഷ്ടപരിഹാരം തരണം; വിജയ്ക്ക് കത്തയച്ച് കേരളാ ഡിസ്ട്രിബ്യൂട്ടര്‍
August 19, 2023 4:22 pm

വിജയ് നായകനായ ‘വാരിസ്’ സിനിമയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിച്ച അഗസ്ത്യ എന്റര്‍ടെയ്ന്‍മെന്റ് ഡിസ്ട്രിബ്യൂട്ടര്‍ റോയ്. വാരിസിന് കേരള