ഒമിക്രോണ്‍ ഭീതി; കേരളത്തില്‍ രാത്രി കര്‍ഫ്യൂ, ആള്‍ക്കൂട്ടവും യാത്രകളും അനുവദിക്കില്ല
December 27, 2021 6:43 pm

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ. ഈ മാസം 30 മുതല്‍ ജനുവരി 2 വരെയാണ് നിയന്ത്രണം.