കേരളത്തില്‍ കൊവിഡ് മരണം കൂടുന്നു, നാല് ജില്ലകളിലെ സ്ഥിതി ഗുരുതരമെന്ന് കേന്ദ്രത്തിന്റെ കത്ത്
December 4, 2021 5:04 pm

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ കേരളത്തെ ആശങ്കയറിച്ച് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ മാസത്തെ കൊവിഡ് ബാധിതരില്‍ 55% വും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രം