June 17, 2019 4:45 pm
കേരള കോണ്‍ഗ്രസ്സിലെ ഭിന്നത യു.ഡി.എഫിന് കുരിശാകുന്നു. രണ്ടില രണ്ടായാല്‍ അത് രണ്ടും ഒരേ മുന്നണിയില്‍ തുടരുന്നത് ശരിയല്ലെന്ന നിലപാടാണ് ജോസ്.കെ.മാണി