km mani കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് നല്‍കിയ കോണ്‍ഗ്രസിനു മാണി നന്ദി പറഞ്ഞു
June 7, 2018 9:19 pm

കോട്ടയം: കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് നല്‍കിയ കോണ്‍ഗ്രസിനു നന്ദി പറഞ്ഞ് മാണി. തീരുമാനം യുഡിഎഫിനെ ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.