മാണി വിഭാഗം നേതാവിനെതിരേ അച്ചടക്കനടപടി; കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം
June 1, 2019 11:30 pm

കോട്ടയം: കേരള കോണ്‍ഗ്രസില്‍ മാണി വിഭാഗം നേതാവിനെതിരേ അച്ചടക്കനടപടി. ഇടുക്കി ഇടവെട്ടി മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന്‍ പുതിയേടത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്.