കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികള്‍ പാലായിലും പരാജയപ്പെടും; പി.ജെ ജോസഫ്
March 21, 2021 10:20 am

കോട്ടയം: പാലായില്‍ ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. പി.സി.തോമസുമായുള്ള