സ്‌പേയ്‌സ് കോണ്‍ക്ലേവിലും സ്വപ്‌ന, ഇനിയും അറിയില്ലെന്ന് മുഖ്യമന്ത്രി പറയരുത്‌: ചെന്നിത്തല
July 8, 2020 1:18 pm

തിരുവനന്തപുരം: നയതന്ത്ര ബാഗ് ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന സര്‍ക്കാരിനേയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ്