വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക്; എസ്എഫ്‌ഐ നല്‍കിയത് ആറ്‌ലക്ഷം രൂപ
April 15, 2020 9:23 pm

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായി വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് എന്ന ക്യാമ്പയിനിലൂടെ എസ്എഫ്ഐ സമാഹരിച്ചത് ആറ് ലക്ഷത്തോളം രൂപ.