കേരളത്തിൽ ഇത്തവണ പ്രളയ ഭീഷണി ഒഴിയുമെന്ന് റിപ്പോർട്ട് !
June 29, 2020 9:59 am

കൊച്ചി: സംസ്ഥാനത്ത് ഇക്കുറി പ്രളയഭീഷണി ഒഴിയുമെന്ന് അണക്കെട്ടുകളിലെ സ്ഥിതി വിവരകണക്കുകള്‍. കാലവര്‍ഷം ഒരുമാസം പിന്നിടവെ പ്രധാനപ്പെട്ട അണക്കെട്ടുകളില്‍ ജലനിരപ്പ് അപകട