സംസ്ഥാനത്ത് സിമന്‍റ് വില ഉടന്‍ കുറയില്ല ; അഞ്ചാമത്തെ ചര്‍ച്ചയിലും തീരുമാനമായില്ല
May 3, 2019 7:28 am

തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്‍റ് വില ഉടന്‍ കുറയില്ല. സിമന്റ് വില കുറയ്ക്കുന്നതിന് കമ്പനികളും വ്യപാരികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.