ആഞ്ഞടിച്ച ചുവപ്പ് ‘സുനാമി’യിൽ മുങ്ങിപ്പോയത് കോൺഗ്രസ്സ് പാർട്ടി !
May 2, 2021 8:42 pm

ആഞ്ഞടിച്ച ചുവപ്പ് സുനാമിയിൽ ഒലിച്ചു പോയിരിക്കുകയാണിപ്പോൾ യു.ഡി.എഫ്. ബി.ജെ.പിയുടെ അക്കൗണ്ടും പൂട്ടിച്ചിരിക്കുന്നത് ഇടതുപക്ഷമാണ്. നൂറ്റി നാൽപ്പതിൽ 100 ഓളം സീറ്റുകൾ