തിരുവനന്തപുരം നഗരത്തില്‍ ഇനി ജാഥകള്‍ക്ക് നിയന്ത്രണം; ഒരാഴ്ച മുമ്പ് അനുമതി വാങ്ങണം
January 29, 2019 9:08 am

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഇനി ജാഥകള്‍ക്ക് നിയന്ത്രണം. ഒരാഴ്ച മുമ്പ് അനുമതി വാങ്ങാതെ ഇനി ജാഥകള്‍ അനുവദിക്കില്ലെന്നും ഉച്ചയ്ക്ക് ശേഷം