ഉപതിരഞ്ഞെടുപ്പില്‍ ഉജ്ജ്വലമുന്നേറ്റമാണ് ഇടതുപക്ഷ മുന്നണിക്ക് ഉണ്ടായിരിക്കുന്നത്: എംഎം മണി
October 25, 2019 10:30 am

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ഉജ്ജ്വലമുന്നേറ്റമാണ് ഇടതുപക്ഷ മുന്നണിക്ക് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി എംഎം മണി. എന്‍എസ്എസ് പരസ്യമായി വോട്ടുപിടിച്ചതിന്റെ ഫലം മറുഭാഗത്തുണ്ടാകുമെന്ന് അവര്‍