എന്‍എസ്എസ് നിലപാട് ബാധിക്കില്ല, ഏഴായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് വികെ പ്രശാന്ത്‌
October 20, 2019 9:58 am

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ ഏഴായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്ത്. എന്‍എസ്എസ് നിലപാട് ബാധിക്കുമെന്ന് കരുതുന്നില്ല,