സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
February 9, 2020 6:38 pm

ആലപ്പുഴ: അധ്യാപക നിയമനത്തിലെ ബജറ്റ് നിര്‍ദേശങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ദേശങ്ങള്‍ പുതിയ നിയമനങ്ങള്‍ സംബന്ധിച്ച് മാത്രമാണെന്നും കച്ചവട