‘ഭക്ഷ്യ വകുപ്പ് കടന്ന് പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്’: ജി ആര്‍ അനില്ഡല്ഹി: സംസ്ഥാന ബജറ്റിലെ അവഗണന സംബന്ധിച്ച് ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. പരസ്യമായി പ്രതികരിക്കുന്നില്ല,
‘ഭക്ഷ്യ വകുപ്പ് കടന്ന് പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്’: ജി ആര്‍ അനില്ഡല്ഹി: സംസ്ഥാന ബജറ്റിലെ അവഗണന സംബന്ധിച്ച് ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. പരസ്യമായി പ്രതികരിക്കുന്നില്ല,
വൈദ്യുതി സബ്‌സിഡി നല്‍കുന്നതിലെ അനിശ്ചിതത്വം; പരിഹാരം നിര്‍ദേശിക്കാതെ കേരള ബജറ്റ്തിരുവനന്തപുരം: വൈദ്യുതി സബ്‌സിഡി നല്‍കുന്നതിലെ അനിശ്ചിതത്വത്തിന് പരിഹാരം നിര്‍ദേശിക്കാതെ 2024ലെ കേരള ബജറ്റ്. കെഎസ്ഇബി പിരിക്കുന്ന വൈദ്യുതി തീരുവ സര്‍ക്കാരിലേക്ക്
‘ബജറ്റ് പ്രഖ്യാപനത്തില്‍ ഇത്തവണ വലിയ കൈയടി ഒന്നും ഉണ്ടായിട്ടില്ല’; കുഞ്ഞാലിക്കുട്ടിതിരുവനന്തപുരം: പ്രസംഗം നടനെന്ന് അല്ലാതെ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ ഒരു ചലനവും ബജറ്റ് ഉണ്ടാക്കിയിട്ടില്ലെന്ന് മുസ്ലിംലീഗ് നേതാവ് പി കെ
‘റബര്‍ കര്‍ഷകരെ സര്‍ക്കാര്‍ പരിഹസിച്ചു’; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷംതിരുവനന്തപുരം: കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.റബര്‍ കര്‍ഷകരെ സര്‍ക്കാര്‍ പരിഹസിച്ചു.
സംസ്ഥാന ബജറ്റില്‍ പൊലീസ് സേനയ്ക്ക് ആകെ 150.26 കോടി രൂപ :കെ.എന്‍ ബാലഗോപാല്സംസ്ഥാന ബജറ്റില്‍ പൊലീസ് സേനയ്ക്ക് ആകെ 150.26 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പൊലീസ് സേനയുടെ നവീകരണത്തിന്
സംസ്ഥാന ബജറ്റില്‍ കലാ സാംസ്‌കാരിക മേഖലക്ക് 170.49കോടി വയിരുത്തിസംസ്ഥാന ബജറ്റില്‍ കലാ സാംസ്‌കാരിക മേഖലക്ക് 170.49കോടി വയിരുത്തി. ചലച്ചിത്ര അക്കാദമിക്ക് 14 കോടിയും കായിക മേഖലക്ക് 127.39യും അനുവദിച്ചു.
ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ടിന് രൂപം നല്‍കും: കെ എന്‍ ബാലഗോപാല്സര്ക്കാര് ആശുപത്രികള്‍ക്ക് ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ടിന് രൂപം നല്‍കുമെന്ന് ധനമന്ത്രി. സര്‍ക്കാര്‍ ആശുപത്രികളുടെ പേരില്‍
ശബരിമല വിമാനത്താവളത്തിന് 1.85 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചുശബരിമല വിമാനത്താവളത്തിന് 1.85 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടി രൂപയാണ് ധനമന്ത്രി സംസ്ഥാന ബജറ്റില്‍
ജലസേചന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ്ജലസേചന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ്. വന്‍കിട, ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 35 കോടിരൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ
കെ റെയില്‍ നടപ്പാക്കാന്‍ ശ്രമം തുടരുമെന്ന് ബജറ്റ് അവതരണത്തില്‍ കെ എന്‍ ബാലഗോപാല്തിരുവനന്തപുരം: കെ റെയില്‍ നടപ്പാക്കാന്‍ ശ്രമം തുടരുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെ റെയിലിനായി കേന്ദ്രവുമായുള്ള