ഡച്ച് പ്രതിരോധതാരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങി കേരളാ ബ്ലസ്‌റ്റേഴ്‌സ്
June 5, 2019 11:16 am

ഡച്ച് പ്രതിരോധതാരം ജിയാനി സ്യൂവര്‍ലോണിനെ സ്വന്തമാക്കാന്‍ ഒരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണ്‍ ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിന് വേണ്ടി മികച്ച