kerala blasters തര്‍ക്കത്തിന് പരിഹാരമായി, ആരാധകരില്‍ ആവേശമുണര്‍ത്തി മഞ്ഞപ്പടയുടെ ഏവേ കിറ്റ്
January 5, 2018 12:08 pm

ബാഴ്‌സ: തര്‍ക്കത്തിന് പരിഹാരമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏവേ കിറ്റ് എത്തുന്നു. കറുത്ത ജഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.