kadakampally-surendran കേരള ബാങ്ക് കരുത്താകുന്നു; എന്‍ആര്‍ഐ അക്കൗണ്ടുകള്‍ വ്യാപിപ്പിക്കും
February 12, 2020 11:00 am

തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ബാങ്കായ കേരള ബാങ്ക് നിരവധി ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുന്നതായി കേരള ബജറ്റ് 2020ല്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

അംഗീകാരം കിട്ടാന്‍ കേരള ബാങ്ക് സമര്‍പ്പിച്ചത് കള്ളകണക്കുകള്‍! നബാര്‍ഡിന്റെ റിപ്പോര്‍ട്ട്
February 8, 2020 9:44 pm

മലപ്പുറം: കേരള ബാങ്കില്‍ ലയിപ്പിച്ച 13 ബാങ്കുകള്‍ക്ക് മൂലധന പര്യാപ്തത ഉണ്ടെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊളിയുന്നു. പത്ത് ബാങ്കുകള്‍ക്ക് മാത്രമാണ്

കേരളാബാങ്കിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
January 20, 2020 4:55 pm

തിരുവനന്തപുരം: ലോണ്‍ ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്ക് എതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബാങ്കിന്റെ

കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി
January 20, 2020 12:50 pm

തിരുവനന്തപുരം: കേരള ബാങ്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മൂന്ന്

kadakampally surendran പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ര്‍​പ്പാ​ണ് കേ​ര​ള ബാ​ങ്ക് വൈ​കാ​ന്‍ കാ​ര​ണ​മെ​ന്ന് ക​ട​കം​പ​ള്ളി
October 9, 2019 9:27 pm

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്ക് വൈ​കാ​ന്‍ കാ​ര​ണം പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ര്‍​പ്പാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. 13 ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ കേ​ര​ള

കേരള ബാങ്ക്; പ്രത്യേക സെല്‍ രൂപീകരിച്ച് കേരള സര്‍ക്കാര്‍
May 6, 2019 12:07 pm

തിരുവനന്തപുരം: ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയ ശേഷം കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനോടനുബന്ധിച്ച് സര്‍ക്കാര്‍ വിദഗ്ധരെ

സര്‍ക്കാരിന്റെ കേരള ബാങ്ക് രുപീകരണം പ്രതിസന്ധിയില്‍; പ്രതിപക്ഷത്തിന് അതൃപ്തി
October 10, 2018 8:00 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരള ബാങ്ക് രുപീകരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാരിന്റെ തീരുമാനത്തോട് യോജിക്കില്ലെന്നും, യുഡിഎഫിന്റെ ഭാഗത്ത്

കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം
October 4, 2018 8:45 am

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തിലുള്ള അംഗീകാരം. കേരള സംസ്ഥാന സഹകരണബാങ്കും 14 ജില്ലാ

റിസര്‍വ് ബാങ്ക് ധനകാര്യസമിതി യോഗത്തില്‍ കേരളബാങ്ക് രൂപീകരണത്തിന് അംഗീകാരം ലഭിച്ചേക്കും
September 26, 2018 7:38 am

തിരുവനന്തപുരം : റിസര്‍വ് ബാങ്ക് ധനകാര്യസമിതി യോഗത്തില്‍ കേരളബാങ്ക് രൂപീകരണത്തിന് അംഗീകാരം ലഭിച്ചേക്കും. മുംബൈയില്‍ ബുധനാഴ്ചയാണ് യോഗം ചേരുന്നത്. 14

Page 3 of 4 1 2 3 4