നെയ്യാറ്റിന്‍കര കെഎഎല്‍ ജീവനക്കാരോട് ജോലിക്ക് കയറാന്‍ ആവശ്യപ്പെട്ട് വ്യവസായ വകുപ്പ്
April 29, 2020 11:53 pm

നെയ്യാറ്റിന്‍കര: ലോക്ക് ഡൗണ്‍ കാരണം അടച്ചിട്ടിരുന്ന നെയ്യാറ്റിന്‍കര കേരള ഓട്ടമൊബൈല്‍സിലെ (കെഎഎല്‍) എല്ലാ ജീവനക്കാരോടും നാളെ ജോലിക്ക് ഹാജരാകാന്‍ നിര്‍ദേശം