അണ്ടര്‍ 17 ലോകകപ്പ് ; കൊച്ചിയിലെ കാണികൾക്ക് ഇനി മുതല്‍ കുടിവെള്ളം സൗജന്യം
October 8, 2017 3:20 pm

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മല്‍സരം കാണാനെത്തിയവര്‍ക്ക് കുടിവെള്ളം ലഭ്യമാകുന്നതിൽ സംഘാടകർക്ക് വീഴ്ച