തൊഴുത്ത് മാറ്റിക്കെട്ടിയതു കൊണ്ട് കാര്യമില്ല; പുനഃസംഘടനയില്‍ പ്രതികരണമറിയിച്ച് രമേശ് ചെന്നിത്തല
September 3, 2022 11:23 am

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രതികരണമറിയിച്ച് രമേശ് ചെന്നിത്തല. തൊഴുത്ത് മാറ്റിക്കെട്ടിയതു കൊണ്ട് കാര്യമില്ല. സർക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും മുൻ