സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ പത്തുവയസുകാരി മരിച്ച സംഭവം, കേരള അസോസിയേഷൻ ഹൈക്കോടതിയിലേക്ക്
December 23, 2022 7:16 am

കൊച്ചി : ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനിടെ പത്തുവയസുകാരി മരിച്ച സംഭവത്തിൽ കേരള അസോസിയേഷൻ ഹൈക്കോടതിയിലേക്ക്. കോടതി ഉത്തരവുമായി എത്തിയിട്ടും