നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും ; ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ചര്‍ച്ചയില്‍
November 27, 2018 6:35 am

തിരുവനന്തപുരം : നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ശബരിമല, കെ.ടി ജലീല്‍, പി.കെ ശശി വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.

Page 2 of 2 1 2