July 6, 2020 4:55 pm
ഏഷ്യാനെറ്റ് സർവേയിൽ തട്ടി ഉലഞ്ഞ് കേരളത്തിലെ യു.ഡി.എഫ് നേതൃത്വം. ചെന്നിത്തലയെ തെറുപ്പിക്കാൻ എ ഗ്രൂപ്പ്, മുസ്ലീം ലീഗിലും ആശങ്ക വ്യക്തം.
ഏഷ്യാനെറ്റ് സർവേയിൽ തട്ടി ഉലഞ്ഞ് കേരളത്തിലെ യു.ഡി.എഫ് നേതൃത്വം. ചെന്നിത്തലയെ തെറുപ്പിക്കാൻ എ ഗ്രൂപ്പ്, മുസ്ലീം ലീഗിലും ആശങ്ക വ്യക്തം.
ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയിലാണിപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഷ്യാനെറ്റ് സര്‍വേയില്‍ പിണറായിക്ക് പിന്നിലായി എന്നതിലല്ല, ഉമ്മന്‍ ചാണ്ടിയേക്കാള്‍ ബഹുദൂരം