കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും 39 പുതിയ ആഭ്യന്തര സര്‍വ്വീസുകള്‍
September 2, 2019 2:03 pm

തിരുവനന്തപുരം: കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്നും 39 പുതിയ ആഭ്യന്തര സര്‍വ്വീസുകള്‍ ആരംഭിക്കും. ആറ് വിമാനക്കമ്പനികള്‍ പുതിയ സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം