ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘം കേരളത്തില്‍
September 20, 2020 3:41 pm

തിരുവനന്തപുരം: ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘം കേരളത്തിലെത്തി. വയനാട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.

കേരളത്തില്‍ ആദ്യമായി കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു
September 20, 2020 3:02 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായികോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. ഡോ. എം എസ് ആബ്ദീനാണ് മരിച്ചത്. രോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
September 20, 2020 1:33 pm

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴയും കടല്‍ക്ഷോഭവും തുടരുന്നു. എട്ട്

അല്‍ഖ്വയ്ദ ബന്ധം; കേരളത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും
September 20, 2020 12:32 pm

തിരുവനന്തപുരം: കേരളത്തില്‍ അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യത. ഭോപാല്‍, മുംബൈ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചിലര്‍ എന്‍ഐഎയുടെ

terrorist കേരളത്തില്‍ ഭീകര സംഘടനകളെ പിന്തുണയ്ക്കാന്‍ നവമാധ്യമ ഗ്രൂപ്പുകള്‍
September 20, 2020 10:59 am

കൊച്ചി: കേരളത്തില്‍ ഭീകര സംഘടനകളെ പിന്തുണക്കുന്ന ഗ്രൂപ്പുകള്‍ സജീവമെന്ന് കേന്ദ്ര ഏജന്‍സികള്‍. 12 നവമാധ്യമ ഗ്രൂപ്പുകളാണ് ഇത്തരത്തിലുള്ളതെന്ന് കേന്ദ്ര ഏജന്‍സികള്‍

അന്വേഷണം ഊര്‍ജ്ജിതമാക്കി കസ്റ്റംസ് ; പ്രത്യേക സംഘം രൂപികരിച്ചു
September 20, 2020 7:01 am

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി പാഴ്‌സല്‍ എത്തിച്ച് വിതരണം ചെയ്ത കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം. സ്വര്‍ണ്ണക്കടത്ത് അന്വേഷണസംഘത്തിന് പുറമെയാണ്

ഇടുക്കിയില്‍ കനത്ത മഴ; നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു
September 20, 2020 12:08 am

തൊടുപുഴ: ഇടുക്കിയില്‍ അതിശക്തമായ മഴ തുടരുന്നു. അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, കുണ്ടള,

അമേരിക്കയുടെ അഭിമാന ഗോപുരം തകര്‍ത്ത ശക്തികള്‍ വീണ്ടും . . .
September 19, 2020 7:00 pm

അല്‍ഖ്വയ്ദ ഭീകരരുടെ ഇന്ത്യയിലെയും കേരളത്തിലെയും ലക്ഷൃം ഞെട്ടിപ്പിക്കുന്നത്. അമേരിക്കയെ വിറപ്പിച്ച ഭീകരരാണിപ്പോള്‍ ഇന്ത്യയെ ടാര്‍ഗറ്റ് ചെയ്തിരിക്കുന്നത്. ഐ.എസിനേക്കാള്‍ വിനാശകാരികളാണ് ഈ

ജാഗ്രത . . ! ലോകത്തെ വിറപ്പിച്ചവരാണ് കേരളത്തെയും നോട്ടമിട്ടിരിക്കുന്നത് . . .
September 19, 2020 6:22 pm

ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ സാക്ഷാല്‍ അമേരിക്കയെ പോലും വിറപ്പിച്ച തീവ്രവാദ സംഘടനയാണ് അല്‍ഖയ്ദ. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തില്‍

സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
September 19, 2020 6:06 pm

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. 18 കോവിഡ്

Page 514 of 734 1 511 512 513 514 515 516 517 734