ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ ആരോഗ്യ മന്ത്രി പുറത്തിറക്കി
March 16, 2024 5:19 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളം ഏപ്രില്‍ 26 ന് വിധിയെഴുതും
March 16, 2024 4:16 pm

തിരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജം ഡൽഹി: 97 കോടി വോട്ടര്‍മാരാണ് ഇത്തവണ പട്ടികയിലുള്ളത്. 555 ലക്ഷം വോട്ടിങ് മെഷീനുകള്‍ വോട്ടിങ്ങിനായി തയ്യാറാക്കി.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല
March 16, 2024 11:27 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ബുധനാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 48,480 രൂപയാണ്.

ജനം ദുരിതത്തില്‍; സംസ്ഥാനത്ത് ഇന്നും റേഷന്‍ മസ്റ്ററിങ് തടസപ്പെട്ടു
March 16, 2024 10:57 am

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷന്‍ മസ്റ്ററിങ് തടസപ്പെട്ടു. ഇ പോസ് സെര്‍വര്‍ തകരാര്‍ ഇന്നും തുടര്‍ന്നതോടെയാണ് റേഷന്‍ മസ്റ്ററിങ് തടസപ്പെട്ടത്.

സമസ്തയ്ക്ക് കോൺഗ്രസ്സിലും വിശ്വാസം നഷ്ടപ്പെട്ടു,സുപ്രഭാതം മുഖപ്രസംഗം നൽകുന്ന സൂചനയും അതാണ്
March 15, 2024 11:10 pm

കേരളത്തിലെ പ്രബല മുസ്ലീസംഘടനയാണ് സമസ്ത. കാന്തപുരം എ.പി വിഭാഗം സുന്നികള്‍ ഇടതുപക്ഷത്തോട് അടുത്തു നിന്ന ഘട്ടത്തില്‍ എല്ലാം മുസ്ലീംലീഗിനും കോണ്‍ഗ്രസ്സിനും

ചുട്ടുപൊള്ളി കേരളം; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശങ്ങള്‍
March 15, 2024 2:37 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പാലക്കാട്, കൊല്ലം,

സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് മുടങ്ങി
March 15, 2024 9:42 am

തിരുവനന്തപുരം: സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് മുടങ്ങി. ബയോമെട്രിക് ഓതെന്റിഫിക്കേഷന്‍ നടക്കാത്തതാണ് കാരണം. നിലവിലെ സെര്‍വര്‍ മാറ്റാതെ

പത്മജ കേരളത്തില്‍ മുഴുവന്‍ പ്രചാരണത്തിനിറങ്ങും, കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് വരും; സി കൃഷ്ണകുമാര്‍
March 15, 2024 9:02 am

സിപിഐഎം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടന്നുവെന്ന് സ്ഥിരീകരിച്ച് ബിജെപി. ഇനിയും കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് വരുമെന്നും പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി

എല്ലാവരുടെയും ഗണത്തില്‍ ഉള്‍പ്പെടുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍; എംബി രാജേഷ്
March 15, 2024 8:26 am

തിരുവനന്തപുരം: കളങ്കിതമായ പണം കൈപ്പറ്റാത്ത ധാര്‍മിക ബലമാണ് നാലുവര്‍ഷം ഇലക്ടറല്‍ ബോണ്ടിനെതിരെ നിയമയുദ്ധം നടത്താന്‍ സിപിഎമ്മിന് കരുത്തായതെന്ന് മന്ത്രി എംബി

കനത്ത ചൂട് ; ജാഗ്രത നിര്‍ദേശവുമായി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
March 15, 2024 8:19 am

സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 11 മണി മുതല്‍ വൈകുന്നേരം മൂന്നുമണി

Page 5 of 734 1 2 3 4 5 6 7 8 734