കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു
January 7, 2021 7:52 am

കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മരണം സംഭവിച്ചത്.

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചയുണ്ടായി : മുല്ലപ്പള്ളി രാമചന്ദ്രൻ
January 7, 2021 7:17 am

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്ന് സമ്മതിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ഥാനാർത്ഥി നിർണ്ണയത്തിലെ

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
January 7, 2021 7:12 am

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. രാവിലെ 11ന് ജസ്റ്റിന് നാരായണ കുറുപ്പ്

സമസ്തയിലെ പ്രബല വിഭാഗത്തിന്റെ ഹീറോ പിണറായി തന്നെ !
January 6, 2021 10:45 pm

പിണറായിയുടെ കേരള പര്യടനത്തിൽ പങ്കെടുത്തതിനെതിരായ മുസ്ലീംലീഗ് വിമർശനത്തിൽ കട്ട കലിപ്പിൽ സമസ്ത അണികൾ. പിണറായി സർക്കാറിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതിരോധം.ഹൈദരലി

കണ്ടെയ്ൻമെന്റ് സോണുകളിൽ പോളിയോ മരുന്ന് നൽകില്ല : ആരോഗ്യവകുപ്പ്
January 6, 2021 10:30 pm

തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് മേഖലയിൽ പൾസ് പോളിയോ മരുന്ന് വിതരണം നടത്തില്ലെന്ന് ആരോഗ്യവകുപ്പ്. കോവിഡ് പൊസിറ്റിവ് ആയ കുട്ടിക്ക്, നെഗറ്റീവ് ആയി

accident ആലപ്പുഴയിൽ ഓട്ടോറിക്ഷ അപകടത്തിൽ ഡ്രൈവർ മരിച്ചു
January 6, 2021 10:18 pm

ആലപ്പുഴ: ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി ടോറസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. മുന്നിൽ പോയവാഹനത്തില്‍ നിന്നും ടാർപോളിൻ പറന്ന് മുകളില്‍ വീണതാണ് ഓട്ടോറിക്ഷ

പിറവത്ത് വീട്ടമ്മയെ കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ
January 6, 2021 7:48 pm

കൊച്ചി : പിറവത്ത് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി. പിറവം സ്വദേശിനി ശ്യാമള കുമാരിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിന് പിന്നാലെ ഇവർക്കൊപ്പം താമസിക്കുന്ന ശിവരാമനെ പൊലീസ്

പക്ഷിപ്പനി മനുഷ്യരിലേക്ക് പടരില്ല, പക്ഷെ ജാഗ്രത വേണം : കെ രാജു
January 6, 2021 7:31 pm

തിരുവനന്തപുരം : പക്ഷിപ്പനി മനുഷ്യരിലേക്ക് പകരില്ല, എന്നാൽ ജനിതകമാറ്റം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും അതുകൊണ്ട് ജാഗ്രത പാലിക്കണമെന്നും വനം മന്ത്രി

കോവിഡ് കേസുകൾ കൂടുന്നു, കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രേത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കുന്നു
January 6, 2021 7:08 pm

ഡൽഹി : സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലേക്ക് പ്രത്യേകസംഘത്തെ അയക്കുന്നു. എൻസിഡിസി ഡയറക്ടർ

Page 408 of 734 1 405 406 407 408 409 410 411 734