കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങള്‍ ചേര്‍ന്ന് കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50206 കോടി രൂപ കടമെടുക്കുംഡല്ഹി: കേരളം ഉള്‍പ്പെടെയുള്ള 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ന്ന് കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50206 കോടി രൂപ കടമെടുക്കും. കേരളം
കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങള്‍ ചേര്‍ന്ന് കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50206 കോടി രൂപ കടമെടുക്കുംഡല്ഹി: കേരളം ഉള്‍പ്പെടെയുള്ള 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ന്ന് കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50206 കോടി രൂപ കടമെടുക്കും. കേരളം
ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിൻവലിക്കും; നടപടികൾ വേഗത്തിലാക്കാൻ സർക്കാർപൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാൻ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം
കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്;പ്രഭാവര്‍മ്മയ്ക്ക് അഭിനനന്ദനങ്ങളുമായി മുഖ്യമന്ത്രിസരസ്വതി സമ്മാന്‍ പുരസ്‌കാരം ലഭിച്ച കവി പ്രഭാവര്‍മ്മയ്ക്ക് അഭിനനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മലയാള സാഹിത്യത്തെ
സംസ്ഥാനത്ത് ചൂട് കൂടുന്നു ; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി 10ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ,
ഭര്‍തൃഗൃഹത്തില്‍ 19 കാരിയായ ഗര്‍ഭിണി തൂങ്ങിമരിച്ചുതിരുവന്തപുരം: ഭര്‍തൃഗൃഹത്തില്‍ ഗര്‍ഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം ഒറ്റൂര്‍ സ്വദേശിനി ലക്ഷ്മി (19) ആണ്
സ്വര്‍ണക്കടത്തിന് സഹായം; മൂന്ന് എയര്‍പോര്‍ട്ട് ജീവനക്കാരെ ഡി ആര്‍ ഐ പിടികൂടികോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് സഹായം നല്‍കി എന്നാരോപിച്ച് മൂന്ന് എയര്‍പോര്‍ട്ട് ജീവനക്കാരെ പിടികൂടി. വിമാനത്തില്‍ ശുചീകരണ ജോലി ചെയ്യുന്ന
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; ഇന്നത്തെ നിരക്കറിയാംതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 200 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 48,280
‘ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ല’; ആര്‍ ബിന്ദുതിരുവനന്തപുരം: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ ജാസി ഗിഫ്റ്റ് പാട്ടുപാടിക്കൊണ്ടിരിക്കെ പ്രിന്‍സിപ്പാള്‍ മൈക്ക് പിടിച്ച് വാങ്ങിയ സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി
സി.എ.എയ്ക്ക് എതിരെ കേരളം കോടതിയിൽ, എന്തു കൊണ്ട് കോൺഗ്രസ്സ് ഭരിക്കുന്ന സർക്കാറുകൾ പോകുന്നില്ല ?പൗരത്വ ഭേദഗതി നിയമം അതായത് സി.എ.എ നടപ്പാക്കുന്ന മോദീ ഭരണകൂടത്തിനെതിരെ രാജ്യത്ത് ആദ്യമായി സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാനമായി കേരളം ഇപ്പോള്‍
കേരളം പോളിംഗ് ബൂത്തിലേക്കെത്താൻ ഇനി ഇനി 41 ദിവസം മാത്രം, ആവേശം ചോരാതെ മുന്നണികൾഏപ്രിൽ 26 ന് കേരളം പോളിംഗ് ബൂത്തിലേക്ക്. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പ്രചാരണത്തിലെ ആവേശവും കൂടി. 20 സീറ്റും