ആര്‍സി ബുക്ക്, ലൈസന്‍സ് വിതരണം അടുത്ത അടുത്തയാഴ്ച മുതല്‍
March 23, 2024 12:25 pm

തിരുവനന്തപുരം: മാസങ്ങളായി മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്, ലൈസന്‍സ് വിതരണം അടുത്ത ആഴ്ച പുനരാരംഭിക്കും. ആര്‍സി ബുക്ക്,ലൈസന്‍സ് പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക

ബാറിലിരുന്ന് പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ സംഘം ചേര്‍ന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി
March 23, 2024 11:50 am

കോട്ടയം: ബാറിലിരുന്ന് പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ സംഘം ചേര്‍ന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. സംഭവത്തില്‍ കോട്ടയം സ്വദേശികളായ

കലാമണ്ഡലം കൂത്തമ്പലത്തില്‍ ഇന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ മോഹിനിയാട്ടം; സംഘടിപ്പിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍
March 23, 2024 9:45 am

സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കലാമണ്ഡലം കൂത്തമ്പലത്തില്‍ ഇന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ മോഹിനിയാട്ടം അവതരിപ്പിക്കും. വൈകിട്ട് 5.00 മണിക്കാണ്

അതിര്‍ത്തികളില്‍ കടന്നെത്തുന്ന പണവും പാരിതോഷികവും;പരിശോധന ശക്തമാക്കി കേരളം
March 23, 2024 8:12 am

കുമളി: പണവും പാരിതോഷികവും ലഹരി വസ്തുക്കളുടെ കടന്നുവരവും തടയുന്നതിനായി അതിര്‍ത്തികളില്‍ സംയുക്ത പരിശോധന ശക്തമാക്കി കേരളം. ചെക്ക് പോസ്റ്റുകളില്‍ പൊലീസ്,

ക്രിമിനല്‍കേസ് കൊടുത്ത് സര്‍ക്കാര്‍ ജോലി തടയാന്‍ ശ്രമിച്ചിട്ടുണ്ട്;സത്യഭാമക്കെതിരെ രാമകൃഷ്ണന്‍
March 22, 2024 6:09 pm

കൊച്ചി: ക്രിമിനല്‍കേസ് കൊടുത്ത് താന്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത് തടയാന്‍ നര്‍ത്തകി സത്യഭാമ ശ്രമിച്ചിട്ടുണ്ടെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. കലാമണ്ഡലത്തില്‍ പഠിക്കുന്ന

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ നാല് ജില്ലകളില്‍ മഴയ്ക്കും,മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യത
March 22, 2024 5:46 pm

തിരുവന്തപുരം:അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ മഴക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത.

സുരേഷ് ഗോപി ക്ഷണിച്ച നൃത്ത പരിപാടിക്ക് പങ്കെടുക്കില്ല, അന്ന് മറ്റൊരു പരിപാടിയുണ്ട്;ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍
March 22, 2024 4:13 pm

തൃശൂര്‍: സുരേഷ് ഗോപി ക്ഷണിച്ച നൃത്ത പരിപാടിക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍. അന്ന് മറ്റൊരു പരിപാടിയുണ്ടെന്നും രാമകൃഷ്ണന്‍

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കൊടുംചൂട്; ജാഗ്രത നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
March 22, 2024 3:40 pm

കോട്ടയം:സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നും കൊടുംചൂട്. കൊല്ലം,കോട്ടയം,തൃശൂര്‍ ജില്ലകളില്‍ ഇന്ന് 39 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയില്‍ 38

ചൂട് കൂടുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം;വീണാ ജോര്‍ജ്
March 22, 2024 2:25 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; ഇന്നത്തെ നിരക്കറിയാം
March 22, 2024 11:07 am

തിരുവനന്തപുരം: സര്‍വ്വകാല റെക്കോര്‍ഡില്‍ നിന്നും താഴെയിറങ്ങി സ്വര്‍ണവില. ഇന്ന് ഒരു പവന് 360 രൂപ കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന

Page 1 of 7341 2 3 4 734