കേരഫെഡിന്റെ കേര ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞു ; ലിറ്ററിന് 205 രൂപ
October 23, 2018 11:55 am

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരഫെഡിന്റെ കേര ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞു. ലിറ്ററിന് 260 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോഴത്തെ