കോടതി ബഹിഷ്കരിച്ച് അഭിഭാഷകർ; എൽദോസ് കേസിൽ പ്രതിച്ചേർത്തതിലാണ് പ്രതിഷേധം
October 31, 2022 11:47 am

കൊച്ചി: അഭിഭാഷകരുടെ സമരം മൂലം ഹൈക്കോടതിയിൽ പ്രവർത്തനം തടസ്സപ്പെട്ടു. എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ കേസിൽ അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ചാണ്