കൊല്ലപ്പെട്ട മാവോയിസ്റ്റുകളും പന്തീരങ്കാവില്‍ അറസ്റ്റിലായ യുവാക്കളും സൂക്ഷിച്ചത് ഒരേ രേഖകള്‍
November 6, 2019 3:19 pm

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും കണ്ടെത്തിയ അതേ രേഖകള്‍ തന്നെയാണ് പന്തീരാങ്കാവില്‍ മാവോയിസ്റ്റ്