മനസാക്ഷി മരവിച്ച് മലയാളികള്‍ ; ബൈക്ക് ഇടിച്ചുവീണ സ്ത്രീ റോഡില്‍ കിടന്നത് മണിക്കൂറോളം
March 28, 2018 2:12 pm

തിരുവനന്തപുരം: വാഹനമിടിച്ച് പരുക്കേറ്റ് നടുറോഡില്‍ വീണ് കിടന്ന സ്ത്രീയെ തിരിഞ്ഞ് നോക്കാതെ യാത്രക്കാര്‍. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. 65കാരിയായ