ആറ്റിങ്ങലില്‍ വീട്ടില്‍ സൂക്ഷിച്ച 45 കിലോ ചന്ദനം പിടികൂടി; ഒരാൾ പിടിയിൽ
July 24, 2021 6:15 pm

തിരുവനന്തപുരം: ആറ്റിങ്ങല്‍ കുഴിമുക്ക് ഭാഗത്ത് അനില്‍കുമര്‍ എന്നയാളിന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി. 45 കിലോഗ്രാം ഭാരം വരുന്ന