ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ; കെനിയയെ തകര്‍ത്ത് സെനഗല്‍ പ്രീക്വാര്‍ട്ടറില്‍
July 2, 2019 9:18 am

കെയ്‌റോ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കെനിയയെ തകര്‍ത്ത് സെനഗലിന് വന്‍ ജയം. കെനിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് സെനഗല്‍